News Kerala

'രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആയിട്ടേ ചെരുപ്പിടൂ'; ഉറച്ച ശപഥവുമായി ഭാരത് ജോഡോ യാത്രയിൽ ഒരു യുവാവ്

രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആയിട്ടേ ചെരുപ്പിടൂ എന്ന് ശപഥമെടുത്ത ഒരാളുണ്ട് ഭാരത് ജോഡോ യാത്രയിൽ. ഹരിയാന സ്വദേശി പണ്ഡിറ്റ് ദിനേശ് ശർമ. കന്യാകുമാരി മുതല്‍ കശ്മീർ വരെ ചെരുപ്പിടാതെയാണ് ഇദ്ദേഹം പദയാത്രയില്‍ നടക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.