News Kerala

പോലീസുകാരെ തെരുവ് നായ്ക്കളോട് ഉപമിച്ച് വീഡിയോ; 3 പൊലീസുകാര്‍ക്കെതിരെ അച്ചടക്കനടപടി

ആംഡ് പോലീസ് ബറ്റാലിയനിലെ പോലീസുകാരെ തെരുവ് നായ്ക്കളോട് ഉപമിച്ച് വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ 3 പൊലീസുകാര്‍ക്കെതിരെ അച്ചടക്കനടപടിക്ക് ഐജിയുടെ ഉത്തരവ്. തൃശൂര്‍ സിറ്റിയിലെ സി പി ഒ ശ്രീജിത്ത്, കോട്ടയം സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ചന്ദ്രബാബു, വര്‍ക്കല സ്‌റ്റേഷനിലെ സിപിഓ വിനോദ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം

Watch Mathrubhumi News on YouTube and subscribe regular updates.