News Kerala

ഇനി വേണ്ടത് ജലജന്യ രോഗങ്ങള്‍ വരാതിരിക്കാനുള്ള കരുതല്‍

വയനാട്: ജലജന്യ രോഗങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള കരുതലാണ് ഇനി ക്യാമ്പുകളില്‍ അത്യാവശ്യമെന്ന് സൈനിക ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. പുത്തുമലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശേഷമാണ് കണ്ണൂരില്‍ നിന്നുള്ള മേജര്‍ പ്രഗീതും സംഘവും വയനാട് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ വന്നത്.