News Kerala

സെമിത്തേരിയുടെ പേരില്‍ തര്‍ക്കം; സംസ്‌കാരം നടത്താതെ സൂക്ഷിച്ച മൃതദേഹം സംസ്‌കരിച്ചു

കൊല്ലം: സെമിത്തേരിയുടെ പേരിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് സംസ്‌കാരം നടത്താനാകതെ സൂക്ഷിച്ച മൃതദേഹം സംസ്‌കരിച്ചു. കൊല്ലം തുരുത്തിക്കരയിലെ അന്നമ്മയുടെ മൃതദേഹമാണ് തര്‍ക്കമുണ്ടായ കൊല്ലാറ സെമിത്തേരിയില്‍ സംസ്‌കരിച്ചത്. ആത്മഹത്യാ ഭീഷണി അടക്കമുള്ള ജനങ്ങളുടെ പ്രതിഷേധത്തിനിടയിലാണ് മൃതദേഹം സംസ്‌കരിച്ചത്.