News Kerala

ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് തണലായി യൂത്ത് കെയർ

യൂത്ത് കെയർ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൻറെ ഭാഗമായി 72 സ്മാർട്ട്ഫോണുകളാണ് വിതരണം ചെയ്യുന്നതെന്ന് അഡ്വ. ചാണ്ടി ഉമ്മൻ പറഞ്ഞു. ഓൺലൈൻ പഠനം ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.