News Kerala

കോവിഡ് 19: കാസര്‍കോഡ് നിരോധനാജ്ഞ ലംഘിച്ചവരെ കളക്ടറും പോലീസും ചേര്‍ന്ന് വിരട്ടിയോടിച്ചു

കാസര്‍കോഡ്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറൊണ രോഗബാധിതരുള്ള കാസർകോട് ജില്ലയിൽ ലോക് ഡൗൺ പ്രഖ്യാപിച്ചു. നിർദേശം മറികടന്ന് രാവിലെ റോഡിലിറങ്ങിയവരെ പോലീസ് വിരട്ടിയോടിച്ചു. നടപടികൾക്ക് കളക്ടർ നേതൃത്വം നൽകി.