News Kerala

രോഗികൾ കൂടിയ ജില്ലകൾ അടയ്ക്കേണ്ടി വരും - മുഖ്യമന്ത്രി

കോവിഡ് രോഗികൾ കൂടിയ ജില്ലകൾ അടയ്ക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി. മെയ് നാല് മുതൽ നിയന്ത്രണം കടുപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.