News Kerala

രാജിവയ്‌ക്കേണ്ട; മന്ത്രി എ കെ ശശീന്ദ്രനെ പിന്തുണച്ച് ശരദ് പവാര്‍

ഫോണ്‍ ശബ്ദരേഖാ വിവാദത്തില്‍ മന്ത്രി എ കെ ശശീന്ദ്രനെ പിന്തുണച്ച് എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പാര്‍ട്ടി നേതാവ് പി സി ചാക്കോയാണ് മാധ്യമങ്ങളെ അറിയിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.