കോഴിക്കോട് വനിതാ ഡോക്ടർ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു
കോഴിക്കോട് വനിതാ ഡോക്ടർ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു.സദ റഹ്മത്ത് എന്ന ഡോക്ടറാണ് മരിച്ചത്.കോഴിക്കോട് മേയർ ഭവന് അടുത്തുള്ള Leo അപ്പാർട്ട്മെന്റിന്റെ 12ആം നിലയിൽ നിന്നാണ് ചാടിയത്.