News Kerala

ഹാർട്ട് അറ്റാക്കിനെ ഭയക്കാതെ ജീവിക്കാം, ജീവിതശൈലി ക്രമീകരിച്ച്; ഡോക്ടറോട് ചോദിക്കാം

കൗമാരക്കാരിൽപ്പോലും ഹാർട്ട് അറ്റാക്ക് ഭീഷണി നിലനിൽക്കുന്ന ഈ കാലത്ത് നമ്മുടെ ജീവിത ശൈലി ചിട്ടയാക്കി ആരോഗ്യകരമായി എങ്ങനെ ജീവിക്കാം എന്ന് ഡോക്ടറോട് ചോദിക്കാം- കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിലെ സീനിയർ കൺസൽട്ടൻറ് കാർഡിയോളജിസ്റ്റ് ഡോ. ഷുഹൈൽ ചേരുന്നു

Watch Mathrubhumi News on YouTube and subscribe regular updates.