News Kerala

തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടര്‍ക്കും രോഗിക്കും കോവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടര്‍ക്കും രോഗിക്കും കോവിഡ്. തിരുവനന്തപുരത്ത് മൂന്ന് പോലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. കിളിമാനൂര്‍ പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.