News Kerala

ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തെ കടയിൽ നിന്ന് രേഖകളും പണവും പിടിച്ചെടുത്തു

കോഴിക്കോട് ചേവായൂരിൽ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിൽ ട്രാൻസ്പോർട്ട് കമ്മീഷനറുടെ പരിശോധനയിൽ ഗ്രൗണ്ടിന് സമീപത്തെ കടയിൽ നിന്ന് രേഖകളും പണവും പിടിച്ചെടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.