News Kerala

പാലക്കാട് നഗരമധ്യത്തിൽ തെരുവുനായയുടെ ആക്രമണം; പത്ത് പേരെ നായ കടിച്ചു

പാലക്കാട് നഗരമധ്യത്തിൽ തെരുവ് നായയുടെ ആക്രമണം. പത്ത് പേരെ നായ കടിച്ചു. പരിക്കേറ്റവർ പാലക്കാട് ജില്ലാശുപത്രിയിൽ ചികിത്സ തേടി

Watch Mathrubhumi News on YouTube and subscribe regular updates.