News Kerala

പാലക്കാട് ഒറ്റപ്പാലത്ത് നായപിടിത്തക്കാരന് നായയുടെ കടിയേറ്റു

ഒറ്റപ്പാലം വെറ്ററിനറി പോളി ക്ലിനിക്കിലെ കുഞ്ഞിക്കണ്ണനാണ് നായയുടെ കടിയേറ്റത്. എ.ബി.സി. പദ്ധതിക്കായി പിടികൂടിയ നായകളിലൊന്നാണ് കടിച്ചത്.
Watch Mathrubhumi News on YouTube and subscribe regular updates.