News Kerala

കൊച്ചിയിൽ എബിസി പദ്ധതി നടപ്പാക്കാൻ നായ് പിടുത്തക്കാരെ കിട്ടാനില്ല

കൊച്ചി നഗരസഭക്ക് കീഴിൽ പ്രവർത്തിക്കുന്ന ബ്രഹ്മപുരത്തെ എബിസി പദ്ധതി നടപ്പാക്കാൻ നായ് പിടുത്തക്കാരെ കിട്ടാനില്ല. നിലവിൽ മൂന്ന് പേരാണ് നായ് പിടുത്തത്തിനായുള്ളത്. കുറഞ്ഞ വേതനവും അപകട സാധ്യതയും കണക്കിലെടുത്താണ് ആളുകൾ പിൻമാറുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.