News Kerala

കഴുത്തറ്റം മണ്ണുമൂടി ഒരമ്മയും നാല് കുഞ്ഞുങ്ങളും; നിലവിളി കേട്ടെത്തിയവർ രക്ഷിച്ചത് മൂന്ന് ജീവനുകൾ

കഴുത്തറ്റം മണ്ണുമൂടി ഒരമ്മയും മണ്ണിനകത്ത് നാല് പിഞ്ചുകുഞ്ഞുങ്ങളും. പെരുമഴയത്ത് നിലവിളി കേട്ട് എത്തിയവർ രക്ഷാപ്രവർത്തകരായപ്പോൾ തിരികെയെത്തിയത് മൂന്ന് ജീവനാണ്.

Watch Mathrubhumi News on YouTube and subscribe regular updates.