കോവിഡ് പ്രതിസന്ധി കാരണം ഡോളി തൊഴിലാളികള്‍ക്ക് ദുരിതകാലം
ശബരിമല: ശാരീരിക ബുദ്ധിമുട്ടുകള്‍മൂലം പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് മല നടന്നുകയറാന്‍ പറ്റാത്തവര്‍ക്കുള്ള ഏക ആശ്രയമാണ് ഡോളി. കോവിഡ് പ്രതിസന്ധി കാരണം ഇത്തവണ തീര്‍ഥാടകരുടെ എണ്ണം പരിമിതമായതോടെ ഡോളി തൊഴിലാളികള്‍ക്ക് ദുരിതകാലമാണ്.