സിൽവർലൈൻ കേന്ദ്രസർക്കാർ നയപ്രകാരമുള്ള പദ്ധതിയെന്ന് ഡിപിആർ
സംസ്ഥാന സർക്കാരിന്റെ സിൽവർലൈൻ പദ്ധതി കേന്ദ്രസർക്കാർ നയപ്രകാരമുള്ള പദ്ധതിയെന്ന് ഡിപിആർ. കേന്ദ്രത്തിന്റെ അതിവേഗപാതയുടെ ഭാഗമാണ് സിൽവർലൈനെന്നാണ് ഡിപിആറിൽ വിശദീകരിച്ചിരിക്കുന്നത്.