ഡോ. ജോ ജോസഫിന് അപരനെ നിർത്തിയത് യുഡിഎഫിന്റെ പരാജയഭീതി കൊണ്ടെന്ന് ഇ പി ജയരാജൻ
ഡോ. ജോ ജോസഫിന് അപരനെ നിർത്തിയത് യുഡിഎഫിന്റെ പരാജയഭീതി കൊണ്ടെന്ന് ഇ പി ജയരാജൻ. എൽഡിഎഫ് വിചാരിച്ചാൽ യുഡിഎഫ് സ്ഥാനാർഥിയുടെ പേരുള്ള നിരവധിപേരെ കണ്ടെത്താൻ കഴിയുമായിരുന്നു. അത് ചെയ്യാത്തത് രാഷ്ട്രീയ ധാർമികത കൊണ്ടാണെന്നും ഇ പി ജയരാജൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.