News Kerala

ഡോ. ജോ ജോസഫ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് പെരുന്നയിലെത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. ജി സുകുമാരൻ നായരുടെ അനുഗ്രഹം തേടിയാണ് പെരുന്നയിലെത്തിയതെന്ന് കൂടിക്കാഴ്ചയ്‍ക്ക് ശേഷം ഡോ. ജോ ജോസഫ് പ്രതികരിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.