News Kerala

വനാവകാശ നിയമങ്ങള്‍ക്കെതിരെ സിനിമാ താരങ്ങള്‍ നടത്തുന്ന പ്രചാരണത്തിന് പിന്നില്‍ ഖനന മാഫിയ: ഗാഡ്ഗില്‍

തദ്ദേശവാസികളുടെ വനാവകാശ നിയമങ്ങള്‍ക്ക് എതിരെ സിനിമാ താരങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രചാരണത്തിന് പിന്നില്‍ ഖനന മാഫിയയാണെന്ന് മാധവ ഗാഡ്ഗില്‍. വികസിത രാജ്യങ്ങളില്‍ പ്രകൃതി വിഭവങ്ങളുടെ അവകാശം തദ്ദേശ വാസികള്‍ക്ക് ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യയിലും പ്രകൃതി വിഭവങ്ങളുടെ അവകാശം തദ്ദേശ വാസികള്‍ക്ക് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.