ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപ് കുറ്റം സമ്മതിച്ചു
ഇന്ന് പുലർച്ചെ നാലരക്ക് നടന്ന തെളിവെടുപ്പിന് പിന്നാലൊണ് കുറ്റസമ്മതം. കത്രിക ഉപയോഗിച്ച് ഒന്നിലേറെ പേരെ കുത്തിയെന്ന് കുറ്റസമ്മത മൊഴിയിൽ സന്ദീപ് പറയുന്നു.