News Kerala

എം ശിവശങ്കറെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന്റെ അതീവ നാടകീയ നീക്കം

തിരുവനന്തപുരം: എം ശിവശങ്കറെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന്റെ അതീവ നാടകീയ നീക്കം. കസ്റ്റഡി നടപടികള്‍ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പട്ട ശിവശങ്കര്‍ കരമനയിലെ സ്വകാര്യ ആശുപത്രി കാര്‍ഡിയാക് ഐസിയുവില്‍. ഇന്ന് തുടര്‍ നടപടികളുണ്ടാകില്ല. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ നിന്ന് മടങ്ങി. ആശുപത്രിയിലെത്തിച്ചത് കസ്റ്റംസ് വാഹനത്തില്‍.