News Kerala

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമത്തെ ഗൗരവമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമത്തെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി. ഇത്തരക്കാര്‍ സമൂഹത്തെയാകെ ആക്രമിക്കുകയാണ്. അക്രമികള്‍ക്കെതിരെ കര്‍ക്കശമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.