News Kerala

മലമ്പുഴ ഡാമില്‍ നിന്ന് കുടിവെള്ളം കലങ്ങി വരുന്നതിന് പരിഹാരം ഇന്നുതന്നെ: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

പാലക്കാട്: മഴക്കെടുതികളില്‍ നിന്ന് കരകയറുകയാണ് പാലക്കാട് ജില്ല. ഉരുള്‍പൊട്ടലിന്റെ നടുക്കുന്ന ഓര്‍മ്മകളില്‍ നിന്ന് അട്ടപ്പാടിയും പാലക്കയവുമൊക്കെ ദുരിതാശ്വാസത്തിലെത്തുകയാണ്. മലമ്പുഴ ഡാമില്‍ നിന്നുള്ള കുടിവെള്ളം കലങ്ങി വരുന്നതിന് ഇന്ന് തന്നെ പരിഹാരം ഉണ്ടാകുമെന്ന് ജലസേചന വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.