ദൃശ്യം 2വിന്റെ റിലീസ്:വിമര്‍ശകര്‍ തന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചില്ലെന്ന് ആന്റണി പെരുമ്പാവൂര്‍
കൊച്ചി: ദൃശ്യം 2-വിന്റെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട് വിമര്‍ശകര്‍ തന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചില്ലെന്ന് ആന്റണി പെരുമ്പാവൂര്‍. ദൃശ്യം ടുവിന് തീയറ്ററുകളുമായി കരാര്‍ ഉണ്ടായിരുന്നില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു