News Kerala

കോവളത്തെ വിദേശികള്‍ ഉപേക്ഷിക്കുന്നു

തിരുവനന്തപുരം: വിനോദ സഞ്ചാരികളുടെ പറുദീസയായ കോവളത്തെ, വിദേശികള്‍ ഉപേക്ഷിച്ചു തുടങ്ങുന്നു. വിദേശ വിനോദ സഞ്ചാരികള്‍ ഏറ്റവും കുറഞ്ഞ സീസണാണ് കടന്നുപോകുന്നത്. തിരുവനന്തപുരത്തേക്കുള്ള വിമാന സര്‍വ്വീസുകളുടെ കുറവടക്കം സഞ്ചാരികളുടെ ഇടിവിന് കാരണമായി.