News Kerala

നഗരസഭാ അണുനശീകരണ പരിപാടിയിൽ വിവാദം; ആയുർവേദ ഡോക്ടർമാരുടെ സംഘടന രംഗത്ത്

ആലപ്പുഴ: ആലപ്പുഴ നഗരസഭയുടെ അണു നശീകരണ പരിപാടി ധൂമ സന്ധ്യയ്ക്ക് എതിരായ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ആയുർവേദ ഡോക്ടർമാരുടെ സംഘടന. മതത്തെ പോലെ ശാസ്ത്ര കാര്യങ്ങൾ അടിച്ചേൽപിക്കുന്ന സംഘടനയായി പരിഷത്ത് മാറിയെന്നും. അപരാജിത ചൂർണം വൈറസ് നാശിനിയാണന്നതിന് നിരവധി പഠനങ്ങളുണ്ടെന്നും ഇന്ത്യൻ ആയുർവേദ മെഡിക്കൽ അസോസിയേഷൻ പറയുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.