News Kerala

ഡിവൈഎഫ്ഐ ദേശിയ സംസ്ഥാന നേതൃത്വത്തിൽ അഴിച്ചു പണി വരുന്നു

അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ് സ്ഥാനമൊഴിയും. പകരം എ.എ. റഹിം പ്രസിഡന്റാകും. റഹിം ദേശീയ പ്രസിഡന്റായാൽ DYFI സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കും പുതിയ ആളെത്തും.

Watch Mathrubhumi News on YouTube and subscribe regular updates.