പിഎസ്സി വിഷയത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി വിശദീകരണയോഗങ്ങൾ നടത്തും
തിരുവനന്തപുരം: പിഎസ്സി വിഷയത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി വിശദീകരണയോഗങ്ങൾ നടത്തും. ഈ മാസം 28 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ആദ്യയോഗം ഉദ്ഘാടനം ചെയ്യും.