News Kerala

മൊഫിയയുടെ ആത്മഹത്യയിൽ സിഐയ്ക്ക് അനുകൂലമായ റിപ്പോർട്ടുമായി ഡിവൈഎസ്പി

മൊഫിയയുടെ ആത്മഹത്യയിൽ സിഐയ്ക്ക് അനുകൂലമായ റിപ്പോർട്ടുമായി ഡിവൈഎസ്പി. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ ചെറിയ വീഴ്ച മാത്രമാണ് സിഐയ്ക്ക് സംഭവിച്ചിട്ടുള്ളതെന്നാണ് ഡിവൈഎസ്പിയുടെ റിപ്പോർട്ടിൽ പറയുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.