News Kerala

ഊരാളുങ്കല്‍ സൊസൈറ്റിയെ പുകഴ്ത്തി ഇ.ശ്രീധരന്‍; അറിയാതെയെന്ന് കെ സുരേന്ദ്രന്‍

കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയെ പുകഴ്ത്തി ഇ ശ്രീധരന്‍ രംഗത്ത് എത്തിയതോടെ ബിജെപി വെട്ടില്‍. ഊരാളുങ്കല്‍ കൃത്യസമയത്ത് ഗുണമേന്മ ഉറപ്പാക്കി നിര്‍മാണം പൂര്‍ത്തീകരിച്ചെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. എന്നാല്‍ ശ്രീധരന്റെ പ്രതികരണം ഊരാളുങ്കലിന്റെ അഴിമതിയെപ്പറ്റി അറിയാത്തതു കൊണ്ടെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.