News Kerala

സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് നടപടി നേരിട്ട ഡോക്ടർ ജയൻ സ്റ്റീഫനെതിരെ നേരത്തെയും പരാതി

സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് നടപടി നേരിട്ട തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ ജയൻ സ്റ്റീഫനെതിരെ നേരത്തെയും പരാതി. സ്വാകാര്യ പ്രാക്ടീസും ചികിത്സാ പിഴവും ചൂണ്ടിക്കാട്ടി രണ്ട് മാസം മുമ്പാണ് പത്തനംതിട്ട സ്വദേശി ആരോഗ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയത്.

Watch Mathrubhumi News on YouTube and subscribe regular updates.