News Kerala

സംസ്ഥാനത്ത് ഇത്തവണയും പ്രളയമുണ്ടാകുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇത്തവണയും പ്രളയമുണ്ടാകുമെന്ന് മുന്നറിയിപ്പ് .സര്‍ക്കാര്‍ മുന്നൊരുക്കം നടത്തണമെന്ന് ഭൗമമന്ത്രാലയം സെക്രട്ടറി എം രാജീവന്‍.