News Kerala

മൂന്നാർ കുണ്ടളയിലെ ഉരുൾ പൊട്ടൽ: വലിയ ​ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പുതുക്കുടി കോളനിക്ക് സമീപത്തുണ്ടായ ഉരുൾ പൊട്ടലിൽ മൂന്നാർ വട്ടവട റോഡ് തകർന്നു. ജനവാസമേഖലക്ക് സമീപത്തുണ്ടായ ഉരുൾ പൊട്ടലിൽ വലിയ ദുരന്തം തലനാരിഴക്കാണ് ഒഴിവായത്.

Watch Mathrubhumi News on YouTube and subscribe regular updates.