News Kerala

കള്ളപ്പണക്കേസ് പിന്‍വലിക്കാന്‍ ഇബ്രാഹിംകുഞ്ഞ് നേരിട്ട് പണം വാഗ്ദാനം ചെയ്‌തെന്ന് പരാതിക്കാരന്‍

കൊച്ചി: കള്ളപ്പണക്കേസ് പിന്‍വലിക്കാന്‍ ഇബ്രാഹിംകുഞ്ഞ് നേരിട്ട് പണം വാഗ്ദാനം ചെയ്‌തെന്ന് പരാതിക്കാരന്‍. ചില ലീഗ് നേതാക്കളാണ് പരാതിക്ക് പിന്നിലെന്ന് പറയാന്‍ നിര്‍ബന്ധിച്ചെന്ന് മൊഴി. വീട്ടില്‍ വിളിച്ചുവരുത്തിയാണ് അഞ്ച് ലക്ഷം വാഗ്ദാനം ചെയ്തതെന്ന് വിജിലന്‍സിന് കൊടുത്ത മൊഴിയില്‍ ഗിരീഷ്ബാബു.