News Kerala

കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ ഇല്ല

ന്യൂഡല്‍ഹി: കുട്ടനാട്, ചവറ ഉള്‍പ്പെടെ രാജ്യത്തെ 8 ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടെന്നു വച്ചു. തിരഞ്ഞെടുപ്പ് വേണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു.