News Kerala

രാഷ്ട്രീയ നേതൃത്വത്തിനെതിരെ വ്യാജ തെളിവ് ഉണ്ടാക്കാൻ ഇഡി ശ്രമിച്ചെന്ന ആരോപണവുമായി സർക്കാർ

കൊച്ചി: രാഷ്ട്രീയ നേതൃത്വത്തിനെതിരെ വ്യാജ തെളിവ് ഉണ്ടാക്കാൻ ഇഡി ശ്രമിച്ചെന്ന ആരോപണവുമായി സർക്കാർ. സന്ദീപ് നായരുടെ മൊഴിയിൽ നിന്ന് പുറത്തുവന്നത് മറ്റൊരു ഗൂഢാലോചനയാണ്. സ്വപ്ന സുരേഷിന്റെ ശബ്ദ രേഖയിലാണ് അന്വേഷണം നടക്കുന്നത്. കള്ളപ്പണ ഇടപാട് അന്വേഷണവുമായി ഇതിന് ബന്ധമില്ലെന്നും സർക്കാർ കോടതിയിൽ പറഞ്ഞു

Mathrubhumi News is now available on WhatsApp. Click here to subscribe.