ലൈഫ് മിഷൻ തട്ടിപ്പ് കേസ്; സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ളവർക്ക് ഇഡി നോട്ടീസ്
സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവർക്കാണ് ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത്. ഇന്ന് രാവിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്.