News Kerala

ലൈഫ് മിഷൻ ഇടപാടിൽ സന്തോഷ് ഈപ്പനെ പ്രതിയാക്കി ഇഡി കേസെടുത്തു

കൊച്ചി: ലൈഫ് മിഷൻ ഇടപാടിൽ സന്തോഷ് ഈപ്പനെ പ്രതിയാക്കി ഇഡി കേസെടുത്തു. കള്ളപ്പണം വെളുപ്പിച്ചു എന്നതിലും ഡോളർ കടത്തിനെക്കുറിച്ചും അന്വേഷണം. സന്തോഷ് ഈപ്പനെ ഇഡി ഉടൻ ചോദ്യം ചെയ്യും.