News Kerala

ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ എം. ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു. കള്ളപ്പണ ഇടപാടുകളിലേക്കാണ് അന്വേഷണം തുടരുന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ ശിവശങ്കറിനൊപ്പം ഇരുത്തി ചോദ്യം ചെയ്‌തേക്കും.