News Kerala

കള്ളപ്പണ ഇടപാട്; മുൻ അറ്റാഷെയെയും, മുൻ കോൺസുൽ ജനറലിനെയും ചോദ്യം ചെയ്യാൻ ഇഡി

സ്വർണക്കടത്തിന് പിന്നിലെ കള്ളപ്പണ ഇടപാട് കേസിൽ മുൻ അറ്റാഷെ, മുൻ കോൺസുൽ ജനറൽ എന്നിവരെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.