ഇടപ്പള്ളി പള്ളിയിലെ കോഴി നേർച്ചയുടെ ചരിത്രം
ഇടപ്പള്ളി പള്ളി പെരുന്നാളും അവിടത്തെ കോഴിക്കറി നേർച്ചയും പ്രശസ്തമാണ്. എന്നാൽ എന്താണ് ഇതിന് പിന്നിലെ ചരിത്രം. അത് ഒന്നറിയണ്ടേ ? ഈ കോഴിക്കറി നേർച്ചയുടെ വിശേഷങ്ങളും കുറച്ച് തൃക്കാക്കര രാഷ്ട്രീയവും ചെറിയൊരു നാടൻ പാട്ടുമായി ചാലക്കുടിയിലെ ഒരു കുടുംബം ചേരുന്നുണ്ട്.