News Kerala

ടൂറിസം വികസനത്തിനായി സമഗ്ര പദ്ധതി ലക്ഷ്യമിട്ട് എടവക ഗ്രാമ പഞ്ചായത്ത്

സുസ്ഥിര ടൂറിസം വികസനത്തിന് പുതിയ പദ്ധതികളുമായി വയനാട്ടിലെ എടവക ഗ്രാമ പഞ്ചായത്ത്.ഈ മേഖലയിലെ വിദഗ്ദരുടെ സഹകരണത്തോടെയാണ് ഗ്രാമീണ ടൂറിസം വികസനത്തിനുള്ള സമഗ്ര പദ്ധതി തയ്യാറാക്കുന്നത്.  

Watch Mathrubhumi News on YouTube and subscribe regular updates.