News Kerala

ഹൈസ്‌കൂള്‍ - ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലയനം ഈ വര്‍ഷം തന്നെ നടത്താന്‍ സര്‍ക്കാര്‍ ശ്രമം

 തിരുവനന്തപുരം: ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ലയനം ഈ വര്‍ഷം തന്നെ നടത്താന്‍ സര്‍ക്കാര്‍ ശ്രമം. ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങി.