10,11,12 ക്ലാസുകളിലെ കുട്ടികൾക്ക് മാർഗരേഖ തയ്യാറാക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് യോഗം ഇന്ന്
പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ കുട്ടികൾക്ക് മാർഗരേഖ തയ്യാറാക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് യോഗം ഇന്ന്. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം ഓമൈക്രോണിന്റെ പശ്ചാത്തലത്തിൽ പുതിയ മാർഗ രേഖ പുറത്തിറക്കും.