News Kerala

എസ്.എസ്.എല്‍.സി ,ഹയര്‍ സെക്കണ്ടറി പരീക്ഷ കേന്ദ്രങ്ങള്‍ മാറാന്‍ പതിനായിരത്തിലധികം അപേക്ഷകള്‍

തിരുവനന്തപുരം: എസ്.എസ്.എല്‍.സി ,ഹയര്‍ സെക്കണ്ടറി പരീക്ഷ കേന്ദ്രങ്ങള്‍ മാറാന്‍ പതിനായിരത്തിലധികം അപേക്ഷകള്‍ വിഭ്യാഭ്യാസ വകുപ്പിന് ലഭിച്ചു. മെയ് 26ന് ഗള്‍ഫ് സെന്ററിലും പരീക്ഷകള്‍ തുടങ്ങാന്‍ അനുമതി ലഭിച്ചു.