സമസ്ത വേദിയിൽ പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ പ്രതികരിക്കാതെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കും. കൂടുതൽ കാര്യങ്ങൾ അറിയേണ്ടതുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു