News Kerala

കഴിഞ്ഞ വർഷത്തെ SSLC ഫലം തമാശയായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

ഒന്നേകാൽ ലക്ഷം പേർക്ക് എ പ്ലസ് കിട്ടിയത് ദേശീയതലത്തിൽ തമാശയായി. ഇത്തവണത്തെ ഫലം നിലവാരമുള്ളതാണെന്നും മന്ത്രി പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.