News Kerala

നിസാമുദീന്‍ ദര്‍ഗ സന്ദര്‍ശിച്ച കൂടുതല്‍ പേരെ കണ്ടെത്താനുളള ശ്രമം ഇന്നും തുടരും

പത്തനംതിട്ട: നിസാമുദീന്‍ ദര്‍ഗ സന്ദര്‍ശിച്ച കൂടുതല്‍ പേരെ കണ്ടെത്താനുളള ശ്രമം ഇന്നും തുടരും. മരണമടഞ്ഞ ആളടക്കം പത്തനംതിട്ടയില്‍ 12 പേരുടെ പട്ടികയാണ് ജില്ലാ ഭരണകൂടം തയാറാക്കിയിട്ടുളളത്. അതേസമയം, 989 പേര്‍ക്കൂടി ജില്ലയില്‍ നിരീക്ഷണ പരിധിയിലുണ്ട്.